3 records of Sachin Tendulkar that Virat Kohli could break in 2020 | Oneindia Malayalam

2020-01-08 11,362

3 records of Sachin Tendulkar that Virat Kohli could break in 2020
ലോക ക്രിക്കറ്റില്‍ സച്ചിന് പകരമൊരു അവതാരമുണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ച കാലത്താണ് വിരാട് കോലിയെന്ന തരോദയത്തെ ഇന്ത്യ കാണുന്നത്. വൈകാതെ സച്ചിന്റെ പിന്‍ഗാമിയായും കോലി പേരെടുത്തു.2020 -ല്‍ വിരാട് കോലി പിടിച്ചെടുക്കാനിരിക്കുന്ന സച്ചിന്റെ മൂന്നു പ്രധാന റെക്കോര്‍ഡുകള്‍ ചുവടെ പരിശോധിക്കാം.
#ViratKohli